അറിവിന്‍റെ വ്യാപനത്തിന് സേവനം ചെയ്യുക.

ആലപ്പുഴ: മനുഷ്യത്വവും ധര്‍മ്മവും പഠിപ്പിക്കുന്ന അറിവിന്‍റെ വ്യാപനത്തിന് സേവനം ചെയ്യലാണ് കാലഘട്ടത്തിന്‍റെ അനിവാര്യതയെന്ന് ഹാശിമിയ്യ ജനറല്‍ സെക്രട്ടറി പി.കെ. ബാദ്ഷ സഖാഫി. തിരുദര്‍ശനങ്ങളെ പഠിച്ചും പഠിപ്പിച്ചും

ബഹുസ്വര ഇന്ത്യയുടെ സൗന്ദര്യം

ആലപ്പുഴ: ഇന്ത്യാ രാജ്യം സ്വാതന്ത്ര്യം നേടിയത് ബ്രി’ീഷ് കരാള ഹസ്തങ്ങളില്‍ നിു മാത്രമല്ല, ഭിിപ്പിച്ചു ഭരിക്കുക എ അവരുടെ കുടില തന്ത്രങ്ങളില്‍ നിു കൂടിയാണെും, മതങ്ങളും ജാതികളും ഉള്‍ക്കൊള്ളു ബഹുസ്വരതയാണ് രാജ്യത്തിന്‍റെ സൗന്ദര്യമെും ഇതു നഷ്ടപ്പെടുത്തിയുള്ള […]

ഹാശിമിയ്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍

ആലപ്പുഴ: ആലപ്പുഴ ഹാശിമിയ്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞടുത്തു. സയ്യിദ് സമീര്‍ തങ്ങള്‍ ഐദ്രൂസി കൊച്ചി (പ്രസിഡണ്ട്), മുഹമ്മദ് സഫ്വാന്‍ എ. പാണക്കാട് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് സഫ്വാന്‍ എ.എച്ച്