ആലപ്പുഴ: ആലപ്പുഴ ഹാശിമിയ്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞടുത്തു.
സയ്യിദ് സമീര്‍ തങ്ങള്‍ ഐദ്രൂസി കൊച്ചി (പ്രസിഡണ്ട്), മുഹമ്മദ് സഫ്വാന്‍ എ. പാണക്കാട് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് സഫ്വാന്‍ എ.എച്ച് ചങ്ങനാശ്ശേരി (ട്രഷറര്‍) ഇര്‍ഷാദ് കൊച്ചി (വൈ.പ്രസിഡണ്ട്), ഉമറുല്‍ ഫാറൂഖ് കാസര്‍ഗോഡ്,(ജോ.സെക്രട്ടറി), ആസിഫ് റഹ്മാന്‍ കെ.സി. പാണക്കാട്, മുഹമ്മദ് മുബശിര്‍ വി.എം വെന്നിയൂര്‍ (എക്സിക്യൂട്ടീവ്), ഫള്ലുറഹ്മാന്‍ മണ്ണഞ്ചേരി, ഹബീബുറഹ്മാന്‍ കാസര്‍ഗോഡ്, മുഹമ്മദ് ഷാന്‍ കൊല്ലം, മുഹമ്മദ് നദീര്‍ പാണാവള്ളി (ഗ്രൂപ്പ് ലീഡേഴ്സ്), മുഹമ്മദ് ബിലാല്‍ മണ്ണഞ്ചേരി (ലൈബ്രറി) അഹമ്മദ് സ്വാദിഖ് വെന്നിയൂര്‍ (മാഗസിന്‍).
യോഗം ഹാശിമിയ്യ ജനറല്‍ സെക്രട്ടറി പി.കെ. ബാദ്ഷ സഖാഫി അദ്ധ്യക്ഷം വഹിച്ചു. ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ റഷീദ് മദനി ഉദ്ഘാടനം ചെയ്തു. സി.കെ.എം. ശാഫി സിദ്ദീഖി പ്രസംഗിച്ചു.
മുഹമ്മദ് സഫ്വാന്‍ പാണക്കാട് സ്വാഗതവും മുഹമ്മദ് സഫ്വാന്‍ ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *