ആലപ്പുഴ: ഇന്ത്യാ രാജ്യം സ്വാതന്ത്ര്യം നേടിയത് ബ്രി’ീഷ് കരാള ഹസ്തങ്ങളില്‍ നിു മാത്രമല്ല, ഭിിപ്പിച്ചു ഭരിക്കുക എ അവരുടെ കുടില തന്ത്രങ്ങളില്‍ നിു കൂടിയാണെും, മതങ്ങളും ജാതികളും ഉള്‍ക്കൊള്ളു ബഹുസ്വരതയാണ് രാജ്യത്തിന്‍റെ സൗന്ദര്യമെും ഇതു നഷ്ടപ്പെടുത്തിയുള്ള ചേരിതിരിവുകളും ഭിതകളും ബഹുസ്വരതയെ അസ്ഥിരപ്പെടുത്തുമെും സുി മാനേജ്മെന്‍റ് അസോസിയേഷന്‍ എസ്.എം.എ സംസ്ഥാന വൈസ്. പ്രസിഡന്‍റ് പി.കെ. ബാദ്ഷ സഖാഫി ആലപ്പുഴ പറഞ്ഞു. ഹാശിമിയ്യ:യില്‍ സ്വാതന്ത്ര്യദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നുു അദ്ദേഹം.
ഹാശിമിയ്യ ശരീഅത്ത് കോളേജ് പ്രന്‍സിപ്പാള്‍ എം.എ. അബ്ദുല്‍ റഷീദ് മദനി പതാക ഉയര്‍ത്തി. ശാഫി സിദ്ദീഖി സന്ദേശ പ്രഭാഷണം നടത്തി. കെ.എന്‍ ജഅ്ഫര്‍ സ്വാദിഖ് സിദ്ദീഖി, ഇര്‍ഷാദ് മുസ്ലിയാര്‍ പ്രസംഗിച്ചു. ഒ. മുഹമ്മദാലി, കെ.എ. ശറഫുദ്ദീന്‍ കാമില്‍ സഖാഫി, റഫീഖ് മുസ്ലിയാര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *